ആൻഡ്രോയിഡിനുള്ള ജെല്ലിഫിൻ ഉപയോഗിച്ചതിന് നന്ദി!ഏറ്റവും പുതിയതായി പുറത്തിറങ്ങിയ ജെല്ലിഫിൻ സെർവർ ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലത്.

കൂടുതൽ വിവരങ്ങൾക്ക്, ദയവായി jellyfin.org-ലെ ഞങ്ങളുടെ ബ്ലോഗ് കാണുക, അല്ലെങ്കിൽ ഗിറ്റ്ഹബ്-ലെ പൂർണ്ണമായ ചേഞ്ച്‌ലോഗ് വായിക്കുക.
